ഞാന്‍ ഇപ്പോള്‍ അസാദ്യ കടി മൂത്ത് ഇരികുകയാണ്. സംഭവം എന്താണെന്നു വെച്ചാല്‍ ഒരു കൊച്ചിനെ പ്രേമിച്ചു. മിക്ക പ്രേമവും പോലെ അതും പൊട്ടിയപ്പോള്‍ നിരാശ കാമുകന്‍ ഒന്നുമായില്ല. പക്ഷെ അതിഭയങ്കരമായ കാമകടി. ഇത് കേള്‍ക്കുമ്പോഴേ പലരുടെയും മുഖം ചുളിയും. അതിപ്പോ നമ്മടെ നാട്ടില്‍ കാമാതിനുള്ള മാര്‍ക്കറ്റ് വില ഇടിഞ്ഞിരുകുന്ന കൊണ്ടും ജനങള്‍ക്ക് സംസ്കാരം എന്ന ഒരു വ്യാജ മുഖം മൂടി ഉള്ളത് കൊണ്ടും മാത്രം
അപ്പോള്‍ ആദ്യ പോസ്റ്റ്- ല്‍ ഇതൊക്കെയേ പറയാന്‍ ഉള്ളു. അല്ലെങ്കില്‍ ഇപ്പൊ ഞാന്‍ എന്തേലും പറഞ്ഞാല്‍ ആള്‍ക്കാര്‍ വായിക്കുന്ന പോലെ.
No comments:
Post a Comment